പിന്നോക്കം നിൽക്കുന്നവർക്ക് പലിശരഹിത വായ്പ; പുതിയ ബ്രാഞ്ചുകൾ തുടങ്ങാൻ ലക്ഷ്യമിട്ട് സഹൂലത്ത്

2024-08-12 0

അഞ്ചുവർഷത്തിനകം 100 പുതിയ ബ്രാഞ്ചുകൾ തുടങ്ങാൻ ലക്ഷ്യമിട്ട് സഹൂലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി. താഴ്ന്ന വരുമാനമുള്ള കുടുബങ്ങൾക്ക് തൊഴിൽ, വിദ്യാഭ്യാസ, പാർപ്പിട ആവശ്യങ്ങൾക്ക് പലിശരഹിത ചെറുകിട വായ്പകൾ നൽകുന്ന മൈക്രോഫിനാൻസ് സൊസൈറ്റിയാണ് സഹൂലത്ത്

Free Traffic Exchange

Videos similaires