ഒമാനിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനം

2024-08-12 0

ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൂറിൽനിന്ന് 51 കിലോമീറ്റർ അകലെ നോർത്ത് ഈസ്റ്റ് ഒമാൻ കടലിലാണ് ഇന്നലെ രാത്രിയോടെ ഭൂചലനം റിപ്പോർട്ട് ചെയ്തത്