ബഹ്റൈനിലെ മനാമ സൂഖ് തീപ്പിടിത്തത്തിൽ ദുരിതബാധിതരായവരെ സഹായിക്കാൻ മലയാളി കൂട്ടായ്മകളെ ഒരുമിപ്പിച്ച്സഹായ കമ്മിറ്റി. അറുപതോളം സംഘടനകളുടെ പ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ഒന്നിപ്പിച്ച സഹായ സമിതിയുടെ യോഗത്തിൽ കൺവീനർ ഹാരിസ് പഴയങ്ങാടി അധ്യക്ഷത വഹിച്ചു