ബഹ്‌റൈനിൽ സമ്മർ റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ച് ടീൻസ് ഇന്ത്യ...

2024-08-12 0

ബഹ്‌റൈനിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച്, ടീൻസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സമ്മർ റെസിഡന്ഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വി.കെ അനീസ് അധ്യക്ഷത വഹിച്ച പരിപാടി ആക്ടിങ് പ്രസിഡന്റ്‌ സമീർ ഹസൻ ഉത്ഘാടനം ചെയ്തു

Videos similaires