CPM കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം; നാല് SDPI പ്രവർത്തകരെ പിടികൂടിയതായി പൊലീസ്

2024-08-12 1

സിപിഎം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിന് നോരെ ആക്രമണം. രാത്രി 9.30 തോടെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് പുറത്തുനിന്ന പ്രവർത്തകന് നേരെ വാൾ വീശി. അക്രമത്തിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ പിടികൂടിയെന്നും പൊലീസ്

Videos similaires