സ്കൂൾ യാത്ര സുരക്ഷിതമാകണം;യു.എ.ഇയിൽ ബസ്​ ഓപ്പറേറ്റർമാർക്ക്​ ആർ.ടി.എ നിർദേശം

2024-08-12 0

യു.എ.ഇയിൽ പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ ബസ്​ ഓപറേറ്റർമാർക്ക്​ നിർദേശം നൽകി ​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി. ഏറ്റവും മികച്ചതും സുരക്ഷിതവുമായ യാത്രക്ക്​ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തണം

Free Traffic Exchange

Videos similaires