വാടക കരാറുകൾ സംബന്ധിച്ച തർക്കം; ഹെല്‍പ് ലൈന്‍ സകര്യവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി

2024-08-12 1

വാടക കരാറുകൾ സംബന്ധിച്ച തർക്കങ്ങള്‍ തീര്‍ക്കാന്‍ ഹെല്‍പ് ലൈന്‍ സൗകര്യവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. 184 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതികള്‍ അറിയിക്കാം

Videos similaires