സൗദിയിൽ വിദേശികൾക്ക് നിക്ഷേപാവസരം; ഒരുങ്ങുന്നത് 3 ലക്ഷം കോടി ഡോളറിലേറെ അവസരം
2024-08-12
0
സൗദിയിൽ വിദേശികൾക്ക് മൂന്ന് ലക്ഷം കോടി ഡോളറിലേറെ മൂല്യം വരുന്ന നിക്ഷേപാവസരങ്ങളുണ്ടെന്ന് മന്ത്രാലയം. പതിനഞ്ച് മേഖലകളിലായാണ് അവസരമെന്നും നിക്ഷേപ മന്ത്രാലയം അറിയിച്ചു