അവകാശം ലംഘിച്ചാൽ 10 ലക്ഷം ദിർഹംവരെ പിഴ; തൊഴിൽ നിയമം കർശനമാക്കി യു.എ.ഇ
2024-08-12
1
തൊഴിലാളിയുടെ അവകാശങ്ങൾ ലംഘിച്ചാൽ ശിക്ഷാനടപടി കർശനമാക്കി യു.എ.ഇ. ഇതിനായി തൊഴിൽ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പത്ത് ലക്ഷം ദിർഹം വരെ ഇനി പിഴ നൽകേണ്ടി വരും