തദ്ദേശസ്വയംഭരണ വകുപ്പിൽ പുതിയ പരിഷ്കാരങ്ങളുമായി സംസ്ഥാന സർക്കാർ; കെട്ടിട നിർമ്മാണ ചട്ടങ്ങളിലും ഹരിത കർമ സേനയുടെ വ്യവസ്ഥകളിലും മാറ്റമുണ്ടാകും