ഖത്തർ റോഡപകട നിരക്കിൽ കഴിഞ്ഞ മാസം 14 ശതമാനം കുറവ്. 14 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ മാസം അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്