വാടക കരാറുകൾക്ക് ഓൺലൈൻ വഴി അംഗീകാരം; നടപടികൾക്ക് തുടക്കം കുറിച്ച് മസ്‌കത്ത്
2024-08-11
2
വാടക കരാറുകൾക്ക് ഓൺലൈൻ വഴി അംഗീകാരം നൽകുന്ന നടപടികൾക്ക് തുടക്കം കുറിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. ഓൺലൈൻ പോർട്ടൽ വഴി നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.