കുവൈത്തിലേക്ക് അനധികൃതമായി ആളുകളെ കടത്തിയ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

2024-08-11 0

കുവൈത്തിലേക്ക് അനധികൃതമായി ആളുകളെ കടത്തിയ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. നുവൈസീബ് ബോര്‍ഡര്‍ വഴി ഒരാളില്‍ നിന്നും ആയിരം ദിനാര്‍ വാങ്ങിയാണ് കുവൈത്തിലേക്ക് ആളെ കടത്തിയത്.

Videos similaires