ക്യാമ്പുകളിൽ നിന്ന് ദുരന്ത ഭൂമിയിലെത്തിയവർ പങ്കുവെച്ചത് നെഞ്ചു പൊള്ളുന്ന ഓർമകൾ. ബന്ധുക്കളുടെയും അയൽവാസികളുടെയും വിയോഗത്തിൽ അവർ വിതുമ്പി