മുണ്ടക്കൈ ദുരന്തം; ചാലിയാറിൽ നാളെ മുതൽ രണ്ടുദിവസം ജനകീയ തിരച്ചിൽ. ഇന്ന് നടത്തിയ ജനകീയ തിരച്ചിൽ കനത്ത മഴയെതുടർന്ന് നിശ്ചയിച്ചതിലും നേരത്തെ നിർത്തേണ്ടിവന്നു.