പ്രോപർട്ടി നിരക്കിലും റിയൽ എസ്റ്റേറ്റിലും കുതിപ്പ് തുടർന്ന് ദുബൈ
2024-08-11
0
പ്രോപർട്ടി നിരക്കിലും റിയൽ എസ്റ്റേറ്റിലും കുതിപ്പ് തുടർന്ന് ദുബൈ. മൂന്നര വർഷത്തിനുളളിൽ പ്രോപർട്ടി നിരക്കിൽ ശക്തമായ കുതിപ്പ് നടത്താൻ ദുബൈക്ക് സാധിച്ചതായി കണക്കുകൾ.