പൗരനും നിക്ഷേപകനും ഒരേ നിയമം; ബിസിനസ് രംഗത്ത് പുതിയ മാറ്റവുമായി സൗദി അറേബ്യ. 2025 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് നിക്ഷേപ മന്ത്രാലയം അറിയിച്ചു.