126 മെഡലുമായി ചൈനയെ പിന്തള്ളി; പാരിസ് ഒളിമ്പിക്സിൽ ഒന്നംസ്ഥാനം നിലനിർത്തി അമേരിക്ക. തുടർച്ചയായി നാലാം തവണയാണ് അമേരിക്ക ഒളിമ്പിക്സിൽ ഒന്നാമതെത്തുന്നത്