ഉരുളെടുത്ത മണ്ണിലേക്ക് അവർ തിരിച്ചെത്തി; നെഞ്ചുപൊള്ളുന്ന ഓർമയിൽ ദുരിതബാധിതർ
2024-08-11
2
ജനകീയ തിരച്ചിലിനായി പുനരധിവാസ ക്യാമ്പുകളിൽ നിന്ന് ഇന്ന് ദുരന്ത ഭൂമിയിലെത്തിയത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ്. എന്നാൽ വന്നവർക്കൊക്കെയും നെഞ്ചു പൊള്ളുന്ന ഓർമകൾ ഉണ്ട്