തിരുവനന്തപുരം പാലോട് അച്ഛനും മകനും കഞ്ചാവുമായി അറസ്റ്റിൽ. കൊല്ലയിൽ സ്വദേശികളായ നസീർകുഞ്ഞും മകൻ അൻഷാദുമാണ്ഷാഡോ ടീമിന്റെ കസ്റ്റഡിയിലായത്