വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
2024-08-11
1
വിവാഹ വാഗ്ദാനം നൽകി റിട്ടേർഡ് ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു