മണിപ്പൂരിൽ മുൻ എംഎൽഎയുടെ വീട്ടിൽ ബോംബ് സ്ഫോടനം; എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

2024-08-11 1

മണിപ്പുർ കാംങ്പോക്പിൽ മുൻ എംഎൽഎയുടെ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുൻ എംഎൽഎ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ ചാരുബാലയാണ് കൊല്ലപ്പെട്ടത്.

Videos similaires