'വീട് തരാം എന്ന് പറഞ്ഞിട്ട് സർക്കാർ വീട് തന്നിട്ടില്ല'; പരാതി ഒഴിയാതെ പെട്ടിമുടി പുനരധിവാസം

2024-08-11 0

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായി നാല് വർഷം പിന്നിട്ടിട്ടും പുനരധിവാസ പദ്ധതിയെ സംബന്ധിച്ചുള്ള പരാതികൾ ഒഴിഞ്ഞിട്ടില്ല. പദ്ധതി അശാസ്ത്രീയമാണെന്നാണ് പ്രധാന ആരോപണം. മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല.

Videos similaires