ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത കോട്ടയം കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമാണം തകൃതി. ദുരന്തം ആവർത്തിക്കാതിരിക്കാൻ നിർമാണം നിരോധിക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. അതേസമയം ചട്ട പ്രകാരം മാത്രമാണ് നിർമാണ അനുമതി നൽകിയതെന്ന് പഞ്ചായത്ത് ഭരണ സമിതി പ്രതികരിച്ചു