ട്രെയിൻ യാത്രയ്ക്കിടെ മോഷണം; പ്രതി പിടിയിൽ

2024-08-11 2

കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ 14 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെ പിടികൂടി. പാലരുവി എക്സ്പ്രസിലെ യാത്രക്കിടെയായിരുന്നു കവർച്ച. ചെങ്കോട്ട സ്വദേശിയായ കണ്ണനെയാണ് പിടികൂടിയത്.

Videos similaires