വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ചൊവ്വാഴ്ച്ച; വെള്ളിമെഡൽ പങ്കിടണമെന്ന് ആവശ്യം

2024-08-11 5



ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ചൊവ്വാഴ്ച്ചയിലേക്ക് നീട്ടി. ഇന്ത്യൻ സമയം രാത്രി 9.30 നുള്ളിലാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധിയുണ്ടാകുക

Videos similaires