ലാവോസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; വിവരശേഖരണം നടത്തി എൻഐഎ

2024-08-11 9

ലാവോസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയതിൽ വിവരശേഖരണം നടത്തി ദേശീയ അന്വേഷണ ഏജൻസി. പ്രതികളുടെയും ഇരകളുടെയും വിവരങ്ങളും തട്ടിപ്പ് രീതിയും അടക്കമുള്ള കാര്യങ്ങളാണ് എൻ ഐഎ പോലീസിൽ നിന്നും ശേഖരിച്ചത്.

Free Traffic Exchange

Videos similaires