നിധിൻ അ​ഗർവാൾ എങ്ങോട്ട്?; പ്രതിസന്ധിയിലായി സംസ്ഥാന സർക്കാർ

2024-08-11 3

 സംസ്ഥാന പൊലീസ് മേധാവിയേക്കാൾ സീനിയറായ ഉദ്യോഗസ്ഥനെ എവിടെ ഉൾക്കൊള്ളുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. പൊലീസ് മേധാവിക്ക് തുല്യ പദവിയുള്ള വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് കഴിഞ്ഞദിവസം യോഗേഷ് ഗുപ്തയേ നിയമിച്ചതോടെ ആ സാധ്യതയുമില്ലാതായി

Free Traffic Exchange

Videos similaires