ഇന്ദുവിന്റെ മരണത്തിന് കാരണം തുമ്പപ്പൂ അല്ലായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

2024-08-11 2

ആലപ്പുഴ ചേർത്തല സ്വദേശി ഇന്ദുവിന്റെ മരണം തുമ്പപ്പൂ തോരൻ കഴിച്ചല്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇന്ദുവിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു

Videos similaires