പുനരധിവാസത്തിന് സർക്കാരിന് വേണ്ടത് 3500 കോടി;10 ദിവസത്തിനുള്ളിൽ‍ റിപ്പോർട്ട് സമർപ്പിക്കും

2024-08-11 1

വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

Videos similaires