ജനകീയ തിരച്ചിൽ ഉടൻ ആരംഭിക്കും; തിരച്ചിലിനായി 9 മണിവരെ രജിസ്റ്റർ ചെയ്യാം
2024-08-11
2
പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍.