കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമാണം; ഇനിയും ഒരു ​ദുരന്തത്തിന് വഴിയൊരുങ്ങുന്നു?

2024-08-11 2

ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത കോട്ടയം കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമാണം. ദുരന്തം ആവർത്തിക്കാതിരിക്കാൻ നിർമാണം നിരോധിക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. അതേസമയം ചട്ട പ്രകാരം മാത്രമാണ് നിർമാണ അനുമതി നൽകിയതെന്ന് പഞ്ചായത്ത് ഭരണ സമിതി പ്രതികരിച്ചു

Videos similaires