'ഇനി അവശേഷിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അവസാന കർമങ്ങൾക്കായെങ്കിലും കിട്ടട്ടെ...'
2024-08-11 3
ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തിരച്ചില്‍ നടക്കും. പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തെരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍.