സൂപ്പർ ലീഗ് കേരളയിൽ കോഴിക്കോടിനെ പ്രതിനിധീകരിക്കുന്ന കാലിക്കറ്റ് എഫ് സിയുടെ ജഴ്സി അവതരിപ്പിച്ചു. ഹോം, എവേ, പരിശീലന മത്സരങ്ങൾ എന്നിവയ്ക്കുള്ള ജഴ്‌സികളാണ് അവതരിപ്പിച്ചത്.