ഐസിസി ലക്ഷ്യയിലൂടെ ഉന്നത വിജയം; 2000ലധികം വിദ്യാർഥികൾക്ക് അനുമോദനം

2024-08-11 6

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയിലൂടെ ഉന്നത വിജയം നേടിയ 2000 ലധികം വിദ്യാർത്ഥികളെ അനുമോദിച്ചു. കൊച്ചിയിൽ എക്സ്കോമിയം 2024-ൽ എന്ന പേരിലായിരുന്നു പരിപാടി

Videos similaires