മീഡിയാവൺ അക്കാദമി ഗൾഫ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിഷ്വൽ വർക്ക്ഷോപ്പിന് സമാപനം
2024-08-11 2
6 ദിവസം നീണ്ടു നിന്ന പരിപാടിയിൽ സിനിമാ - ഡോക്യുമെൻ്ററി നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് ഈ കാലയളവിൽ ഷോർട്ട് ഫിലിമും നിർമ്മിച്ചു