വയനാട് രക്ഷാപ്രവർത്തനം കഴിഞ്ഞ് എത്തിയ സെെനികർക്ക് വൻ വരവേൽപ്പൊരുക്കി നാട്...

2024-08-11 1



വയനാട്ടിലെ ദുരന്തഭൂമിയിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം പൂർത്തിയാക്കി പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് മടങ്ങിയ സൈനികരുടെ സംഘത്തിന് നാടൊരുക്കിയത് വൻ വരവേൽപ്പായിരുന്നു. ദൗത്യത്തിൽ പങ്കെടുത്ത 160 ഓളം സൈനികരാണ് തിരികെ പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് മടങ്ങിയെത്തിയത്.

Videos similaires