റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് മുകളിലൂടെ ബസ് കയറിയിറങ്ങി യുവാവ് മരിച്ചു

2024-08-10 0

റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് മുകളിലൂടെ ബസ് കയറിയിറങ്ങി യുവാവ് മരിച്ചു. പാലക്കാട് മേലേ പട്ടാമ്പിയിലാണ് സംഭവം

 

Videos similaires