സൗദിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നയാളെ തുടർചികിത്സക്ക് നാട്ടിലെത്തിച്ചു
2024-08-09
1
ആലപ്പുഴ നൂറനാട് സ്വദേശി അനിലിനെയാണ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്. അൽ ഖസീം പ്രവിശ്യയിൽ കൃഷിത്തോട്ടത്തിലേക്ക് ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം