ഖത്തറില്‍ ആരോഗ്യമേഖലാ സ്ഥാപനങ്ങളില്‍ ഊര്‍ജിത പരിശോധനയുമായി പൊതുജനാരോഗ്യ മന്ത്രാലയം

2024-08-09 2

പ്രൊഫഷണല്‍ ലൈസന്‍സില്ലാത്ത നഴ്സുമാരെ ജോലിക്ക് വെച്ച ക്ലിനിക്ക് താല്‍ക്കാലികമായി അടച്ചിട്ടു. പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് പ്രൊഫഷണൽ ലൈസൻസില്ലാതെ രണ്ടു നഴ്സുമാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്