ഇ.സി കാർഗോ അബൂദബി ഹംദാൻ സ്ട്രീറ്റ് ബ്രാഞ്ച് തുറന്നു

2024-08-09 2

ഇ.സി കാർഗോയുടെ പുതിയ ബ്രാഞ്ച് അബൂദബി ഹംദാൻ സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചു

Free Traffic Exchange

Videos similaires