ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേക്ക് അന്താരാഷ്ട്ര അംഗീകാരം

2024-08-09 1

ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വെ, ഇപ്പോൾ ഫോർ സ്റ്റാർ പദവിയിലൂടെ അന്താരാഷ്ട്ര അംഗീകാരത്തിൻറെ പൊൻതിളക്കത്തിലാണ് . റോഡ് സുരക്ഷാ മേഖലയിലെ മികവിനാണു അംഗീകാരം ലഭിച്ചത്