ആനി രാജ കസ്റ്റഡിയിൽ; നടപടി ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ
2024-08-09
1
സിപിഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ഖാൻ മാർക്കറ്റ് പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്