തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ പ്ലാൻ ഇന്ന് ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കും

2024-08-09 0

66 പഞ്ചായത്തുകൾക്ക് ഇളവ് നൽകുന്ന പ്ലാനാണ് സമർപ്പിക്കുന്നത്.ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രമാണ് പ്ലാൻ തയാറാക്കിയത്. പരിസ്ഥിതി വകുപ്പ് സെക്രട്ടറി ആൻഡ് ചെയർമാൻ ഡോ. രത്തൻ യു. ഖേൽഘറാണ് പുതിയ പ്ലാൻ കൈമാറുക

Videos similaires