എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിയെ പുഴയിൽ കാണാതായി

2024-08-09 2

എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിയെ പുഴയിൽ കാണാതായി. മാലിന്യം കുമ്പളം പുഴയിൽ കളയുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഫയർഫോഴ്സ് സ്കൂബ ടീം അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്

Free Traffic Exchange

Videos similaires