ഇന്നും നോവ് അനുഭവിക്കുന്ന കവളപ്പാറക്കാർ; രേഖകൾ നഷ്ടപ്പെട്ട ദുരിതബാധിതർക്ക് തുണയാകും
2024-08-09
2
ദുരന്തമേഖലയിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് സഹായമേകാൻ കവളപ്പാറക്കാർ വയനാട്ടിലേക്ക് തിരിക്കുകയാണ്. പഞ്ചായത്ത് മെമ്പർ ദീലിപിന്റെ നേതൃത്വത്തിലെ സംഘമാണ് വയനാട്ടിലെത്തുക