ജീവനോടെ ഉണ്ടാവോന്ന് അറീല, അവസാനായിട്ട് ഒന്ന് കണ്ടാ മതി; ഉറ്റവരെ തേടി ജിത്തു എന്ന സെെനികൻ

2024-08-09 2

മുണ്ടക്കെെയിൽ കാണാമറയത്തുള്ളവർക്ക് വേണ്ടി സൈന്യം ഇപ്പോഴും ദൗത്യം തുടരുകയാണ്. തിരച്ചിൽ സംഘത്തിലുള്ള ജിത്തു എന്ന സൈനികന് ഇത് വെറുമൊരു ദൗത്യമല്ല. ഇനിയും കണ്ടെത്താത്ത തന്റെ ബന്ധുക്കൾക്കും സഹപാഠികൾക്കും വേണ്ടിയുള്ള അലച്ചിൽ കൂടിയാണ്

Free Traffic Exchange

Videos similaires