ഇന്ത്യക്കായി നീരജ് എത്തും വെള്ളിയുടെ നേട്ടവുമായി; ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡ‍ൽ

2024-08-09 5

പാരിസ് ഒളിമ്പിക്‌സ് പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി .89.45 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്.പാരിസ് ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്

Videos similaires