ചെളിയിൽ‍പൂണ്ട വാളും ചിലമ്പും; ഒലിച്ചുപോയ നാടിന്റെ ഓർമകളും ചരിത്രങ്ങളും ആ മണ്ണിൽ ബാക്കി

2024-08-09 0

കലിപൂണ്ട കോമരം പോലെയെത്തിയൊരു ഉരുൾ മുണ്ടക്കൈയിലെ സകലതിനെയും തകർത്തെറിഞ്ഞു. ബാക്കി ആയതൊക്കെയും തിരയുന്ന തിരക്കിലാണ് അവശേഷിക്കുന്ന മനുഷ്യർ. അതിനിടെയാണ് ചെളി കൂനക്കിടയിൽ നിന്ന് അരമണിക്കൊപ്പം അരിവാൾ ആകൃതിയിലുള്ള വാളും ചിലമ്പും. ഒപ്പം കോമരത്തിന്റെ മഞ്ഞൾ പൂശിയ ചുവന്ന പട്ടും സന്നദ്ധ പ്രവർത്തകർക്ക് ലഭിച്ചത്

Videos similaires