ആറ് മേഖലകളിലായി ജനകീയ തിരച്ചിൽ; മുണ്ടക്കെെയിൽ ഉറ്റവർക്കായുള്ള തിരച്ചിലിന് നാട്ടുകാരും

2024-08-09 2

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ. 11 മണി വരെ നടക്കുന്ന തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർ പങ്കെടുക്കും

Videos similaires